തിരുവനന്തപുരം : കോലഞ്ചേരിയിൽ പീഡിപ്പിക്കപ്പെട്ട 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള വയോധികയ്ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുമെന്നും മന്ത്രി അറിയിച്ചു
കോലഞ്ചേരിയിൽ പീഡിപ്പിക്കപ്പെട്ട വൃദ്ധയുടെ ചികിത്സാ ചിലവ് ഏറ്റെടുക്കുമെന്ന് കെ കെ ശൈലജ
RECENT NEWS
Advertisment