Tuesday, March 25, 2025 12:18 pm

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമം അവസാനിച്ചു ; സാധാരണ ടൈം ടേബിള്‍ പ്രകാരം ഓടിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമം അവസാനിച്ചു. ഇന്നലെ മുതല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ സാധാരണ ടൈം ടേബിള്‍ പ്രകാരം ഓടിത്തുടങ്ങി.

മണ്‍സൂണ്‍ സമയക്രമം പ്രകാരം എറണാകുളത്ത് നിന്ന് രാവിലെ 10.50ന് പുറപ്പെട്ടിരുന്ന എറണാകുളം ജംഗ്ഷൻ – ഫഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷ്യല്‍ (02617 ) ഇനി ഉച്ചയ്ക്ക് 1.15നാകും യാത്ര തുടങ്ങുക.ലോകമാന്യ തിലക്- തിരുവനന്തപുരം നേത്രാവതി സ്പെഷ്യല്‍ (06345) വൈകീട്ട് 6.25ന് തിരുവനന്തപുരത്തെത്തും. നേരത്തെയുള്ള സമയക്രമമനുസരിച്ച്‌ രാത്രി 7.50നാണ് ഈ ട്രെയിന്‍ എത്തിയിരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിങ്ങാലിപ്പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം ഡീസൽ എൻജിൻവെച്ച് അടിച്ചുവറ്റിച്ചുതുടങ്ങി

0
പന്തളം : കരിങ്ങാലിയിലെ താഴ്ന്നപ്രദേശമായ മൂന്നുകുറ്റി, കരിയിലച്ചിറ, എഴുപറ, മണ്ണിക്കൊല്ല...

മദ്യലഹരിയില്‍ വിമാനത്താവളത്തില്‍ അക്രമം കാണിച്ച് യാത്രക്കാരന്‍

0
ഡബ്ലിന്‍ : ഫ്‌ളൈറ്റ് മിസ്സായതിനെ തുടർന്ന് മദ്യലഹരിയില്‍ വിമാനത്താവളത്തില്‍ അക്രമം കാണിച്ച്...

ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച പോലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം

0
പാലക്കാട് : വടക്കഞ്ചേരിയിൽ ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച പോലീസുകാരനെ...

ഒളിവില്‍ കഴിഞ്ഞയിടം പോലീസിനോട്‌ പറഞ്ഞെന്ന്‌ ആരോപിച്ച്‌ മര്‍ദ്ദനം : 3 പേര്‍ അറസ്‌റ്റില്‍

0
മല്ലപ്പള്ളി : കീഴ്വായ്പ്പൂർ കുന്നന്താനം സ്വദേശികളായ യുവാക്കളുടെ സംഘം ഏതോ...