കോന്നി : കോന്നിയിൽ എഴുപത്തിരണ്ട് മില്ലീമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ കനത്തമഴയാണ് കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ പെയ്യുന്നത്. സെപ്റ്റംബർ 15 രാത്രി മുതൽ 16 രാവിലെ എട്ടുമണി വരെയാണ് കോന്നിയിൽ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയിൽ ഇത്രയും മഴയുടെ അളവ് രേഖപെടുത്തിയത്. അച്ഛൻകോവിൽ നദിയിലെ ജലനിരപ്പ് ഉയർന്നിട്ടില്ല.
PRD + KONNI REPORTER