കോന്നി : കോന്നി ഉപജില്ല സ്കൂൾ കലോത്സവം കോന്നി അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് വി എച്ച് എസ് എസ് ൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തുളസിമണിയമ്മ, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, കോന്നി എ ഇ ഒ സന്ധ്യ എസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ജോയ്‌സ് എബ്രഹാം, സോമൻ പിള്ള, സെന്റ് ജോർജ്ജ് എച്ച് എസ് മാനേജർ ഫാ പി വൈ ജെസ്സൻ, എച്ച് എം ഗീത കുമാരി, എച്ച് എം ഫോറം കൺവീനർ അനിൽ വി, സെന്റ് ജോർജ്ജ് വി എച്ച് എസ് എസ് പി റ്റി എ പ്രസിഡന്റ് അലക്സ് ചെങ്ങറ, ജി എൽ പി എസ് പി റ്റി എ പ്രസിഡന്റ് കൃഷ്ണകുമാരി, ബി പി സി സ്മിത, സെന്റ് ജോർജ് വി എച്ച് എസ് എസ് പ്രിൻസിപ്പൽ രശ്മി ഗ്രെസ്സ്, അശ്വിൻ എസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.