കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്നിശമന സേന വിഭാഗങ്ങളെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. അഗ്നി ബാധയുടെ കാരണം എന്താണെന്ന് മനസിലാക്കാന്‍ ഉടന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍. അളുകള്‍ക്ക് അപായമുള്ളതായി ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍.
കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ
RECENT NEWS
Advertisment