Monday, January 13, 2025 2:03 am

കോട്ടയം മെഡിക്കല്‍ കോളേജിന് വീണ്ടും പൊന്‍തിളക്കം രോഗിയെ മയക്കാതെ നടത്തിയ സര്‍ജറികള്‍ പൂര്‍ണ വിജയം

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം :  കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ത​ല​യോ​ട്ടി തു​റ​ന്നു​ന​ട​ത്തി​യ ര​ണ്ടു അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ​ക​ളും വി​ജ​യം. ട്യൂ​മ​ര്‍ ബാ​ധി​ച്ച രോ​ഗി​ക​ളെ പൂ​ര്‍​ണ​മാ​യി മ​യ​ക്കാ​തെ (അ​ന​സ്തേ​ഷ്യ ന​ല്‍​കാ​തെ) അ​വ​രു​മാ​യി സം​വ​ദി​ച്ചു​കൊ​ണ്ടു ന​ട​ത്തു​ന്ന എ​വേ​ക് ക്രീ​നി​യോ​ട്ട​മി ശ​സ്ത്ര​ക്രി​യ​യാ​ണ്​ വി​ജ​യ​മാ​യ​ത്. ക​ടു​ത്തു​രു​ത്തി തി​രു​വ​മ്പാ​ടി മ​റ്റ​ക്കോ​ട്ടി​ല്‍ പീ​റ്റ​ര്‍ എം. ​വ​ര്‍​ക്കി (46), തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​റി​യാ​ട്​ സ്വ​ദേ​ശി പ്ര​ദീ​പ്(49) എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​രാ​യ​ത്.

പീ​റ്റ​ര്‍ ക​ഴി​ഞ്ഞ ജൂ​ലൈ 27ന്​ ​വ​ല​തു​കൈ ത​ള​ര്‍​ന്നു പോ​കു​ന്ന​തു പോ​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​വു​മാ​യും പ്ര​ദീ​പ് ആ​ഗ​സ്​​റ്റ്​ 17ന് ​ത​ല​ക്ക​ക​ത്തെ മു​ഴ നീ​ക്കു​ന്ന​തി​നു​മാ​ണ് ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​കെ. ബാ​ല​കൃ​ഷ്ണ​നെ കാ​ണു​ന്ന​ത്. ട്യൂ​മ​ര്‍ ആ​ണെ​ന്ന​റി​ഞ്ഞ ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ രീ​തി​യി​ല്‍ രോ​ഗി​ക​ളെ പൂ​ര്‍​ണ​മാ​യി മ​യ​ക്കി, ഈ ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ല്‍ രോ​ഗി​ക​ള്‍​ക്ക് സം​സാ​ര​ശേ​ഷി ന​ഷ്​​ട​പ്പെ​ടു​വാ​നും ശ​രീ​ര​ത്തി​െന്‍റ ഒ​രു ഭാ​ഗം ത​ള​ര്‍​ന്നു പോ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാനന ക്ഷേത്രത്തിൽ ഭക്തിഗാനാർച്ചനയുമായി കാനന പാലകർ

0
പത്തനംതിട്ട : നിറഞ്ഞ മനസ്സോടെ അയ്യപ്പന് ഭക്തിഗാനാർച്ചനയുമായി വനപാലകർ. വടശ്ശേരിക്കര റേഞ്ച്...

സന്നിധാനം പ്രകാശപൂരിതമാകും ; നാലായിരം അധിക വിളക്കുകൾ സ്ഥാപിച്ച് കെഎസ്ഇബി

0
പത്തനംതിട്ട : മകരവിളക്കിന് മുന്നോടിയായി കെഎസ്ഇബിയുടെ നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ പൂ൪ത്തിയായി. തടസമില്ലാതെ...

മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി

0
പത്തനംതിട്ട : മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പോലീസ് സ്പെഷ്യൽ ഓഫീസ൪...

ഡിസിസി ട്രഷറ‍ുടെ മരണം ; എം.വി ഗോവിന്ദനും വി ഡി സതീശനും എൻ എം...

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സിപിഐഎം സംസ്ഥാന സെക്രട്ടറി...