Friday, April 25, 2025 9:36 am

കൊവിഡ് 19 : ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ആസ്ഥാനവും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫിസും അടച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ആസ്ഥാനവും ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ ഓഫീസും അടച്ചു. ജീവനക്കാര്‍ക്ക്​ കൊവിഡ്​ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ നടപടി. ​ റെയില്‍വേ ആസ്ഥാനത്തെ ഒരു ഓഫീസര്‍ക്കും ഓഫീസ്​ സൂപ്രണ്ടിനുമാണ്​ രോഗം സ്ഥിരീകരിച്ചത്​. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഓഫിസിലെ ഒരു ജീവനക്കാരനും കൊവിഡ്​ സഥിരീകരിച്ചു. ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കൊവിഡ്​ പരിശോധനക്ക്​ വിധേയമാക്കി. ആരുടെയും പരിശോധന ഫലം വന്നിട്ടില്ല. കൊവിഡ്​ സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിമാനത്താവളത്തിൽ വെച്ച് 30 വയസുകാരനെ പോലീസ് വെടിവെച്ചുകൊന്നു

0
ടൊറണ്ടോ : ടൊറണ്ടോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 30 വയസുകാരനെ...

ലോകത്തിന് മാതൃകയായി കേരളത്തിന്റെ സ്വന്തം കൊച്ചി വാട്ടര്‍മെട്രോ

0
കൊച്ചി : കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40...

ഭീകരതയ്‌ക്കെതിരേ സർക്കാരിന്റെ എല്ലാ നടപടികൾക്കും പ്രതിപക്ഷ പിന്തുണ

0
ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാനടപടികള്‍ക്കും പൂര്‍ണപിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം. പഹല്‍ഗാം...

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം ; ബന്ദിപോരയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍

0
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ...