കൊടുവള്ളി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയില്‍. കൊവിഡ് 19 പ്രദേശമായ കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി.
കൊവിഡ് 19 : നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയില്‍
RECENT NEWS
Advertisment