Thursday, January 23, 2025 9:43 am

കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബീച്ച് ആശുപത്രിയില്‍ ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ സാമൂഹിക അകലം പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മൂന്ന് ദിവസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്വാറന്‍റൈനിലായത് 47 ആരോഗ്യപ്രവര്‍ത്തകരാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്

0
തിരുവനന്തപുരം : എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദം കത്തുന്നതിനിടെ സിപിഐ സംസ്ഥാന...

പതിമൂന്നുകാരിക്ക് പീഡനം ; പ്രതിക്ക് 30 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ...

0
പത്തനംതിട്ട : പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30...

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിന് എത്തിച്ചു

0
എറണാകുളം : എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിന്...

ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

0
വയനാട് : വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്...