തിരുവനന്തപുരം : കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ കെഎസ്‌ആര്‍ടിസി ബസ്സ് മറിഞ്ഞു. വൈകുന്നേരം 5 മണിയോടെ ആണ് സംഭവം. തിരുവനന്തപുരത്തു നിന്നും ഹരിപ്പാടേക്ക് പോയ KL15 A 2245 എന്ന ബസ്സ് ആണ് അപകടത്തില്‍ പെട്ടത്.51 ഓളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ല. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തിരുവനന്തപുരത്തു നിന്നും ഹരിപ്പാടേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ്സ് മറിഞ്ഞു
RECENT NEWS
Advertisment