Wednesday, April 2, 2025 9:26 pm

അനധികൃത പാർക്കിങ് തടഞ്ഞ കെ.എസ്.ആർ.ടി.സി സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

ഗു​രു​വാ​യൂ​ര്‍ : കെ.എ​സ്.ആ​ർ.ടി.സി സ്​​റ്റാ​ൻ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത കാ​ർ മാ​റ്റി​യി​ടാ​ൻ പ​റ​ഞ്ഞ കെ.എസ്.ആ​ര്‍.ടി.​സി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​ന​മേ​റ്റു. ഗു​രു​വാ​യൂ​ര്‍ ഡി​പ്പോ​യി​ലെ സെ​ക്യൂ​രി​റ്റി ചു​മ​ത​ല​യു​ള്ള വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി കെ.സ​ത്യ​പാ​ലി​നാ​ണ് (50) മ​ര്‍ദ​ന​മേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

സ്​​റ്റാ​ൻ​ഡി​നു​ള്ളി​ലെ ശൗ​ചാ​ല​യ​ത്തി​ന​ടു​ത്ത് പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞ​പ്പോ​ൾ കാ​റി​ലെ ര​ണ്ടു​ പേ​ര്‍ ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കെ.എ​സ്.ആ​ര്‍.ടി.സി ​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ കാ​റു​മാ​യി ര​ക്ഷ​പ്പെ​ട്ടു. നേ​ര​ത്തേ ക​ണ്ട​ക്ട​റാ​യി​രു​ന്ന സ​ത്യ​പാ​ല്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍ന്ന് സെ​ക്യൂ​രി​റ്റി​യു​ടെ ജോ​ലി​യി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി മാ​റി​യ​താ​ണ്. കാ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ടെ​മ്പ്​​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും...

0
തൃശൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ കുഫോസില്‍ 2025-26 അധ്യയന വര്‍ഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പ്രവേശനത്തിന് ഓണ്‍ലൈനായി...

പത്തനംതിട്ട ഇനി മുതൽ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭ ; നഗരസഭാ ചെയർമാൻ പ്രഖ്യാപനം...

0
പത്തനംതിട്ട : നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭയായി പ്രഖ്യാപിച്ചു. കുമ്പഴയിൽ...

വര്‍ക്കലയില്‍ അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം ; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

0
തിരുവനന്തപുരം: വർക്കല പേരേറ്റിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തിൽ...