Friday, April 25, 2025 6:51 am

കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്ക്കരണം ; ഭരണാനുകൂല സംഘടനയും അനിശ്ചിതകാല പണിമുടക്കിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കെ.എസ്.ആര്‍.ടി.സിയിലെ ഭരണാനുകൂല യൂണിയനും. ശമ്പള പരിഷ്ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി എംപ്ലോയിസ് അസോസിയേഷനും(സി ഐ ടി യു) അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം എടുത്തത്. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച്‌ തീയതി പ്രഖ്യാപിക്കും. നേരത്തെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫും അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് എസി ബസ് വമ്പൻ ഹിറ്റ്

0
കൊച്ചി: കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സൂപ്പർ ഫാസ്റ്റ് എസി ബസ് സൂപ്പർ...

കൈ​ക്കൂ​ലി അ​വ​കാ​ശ​മാ​യി കാ​ണു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു പാ​ല​ക്ക​യം വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റിനെന്ന് റ​വ​ന്യൂ വ​കു​പ്പ്

0
പാ​ല​ക്കാ​ട് : കൈ​ക്കൂ​ലി അ​വ​കാ​ശ​മാ​യി കാ​ണു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു പാ​ല​ക്ക​യം വി​ല്ലേ​ജ് ഫീ​ൽ​ഡ്...

ഇ​ന്ത്യ​യി​ൽ ല​ഹ​രി​വി​റ്റ് കി​ട്ടി​യ പ​ണം ല​ശ്ക​ർ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ച്ച​തായി എ​ൻ.​ഐ.​എ

0
ന്യൂ​ഡ​ൽ​ഹി : അ​ദാ​നി​യു​ടെ ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു​നി​ന്ന് 2988 കി​ലോ ഹെ​റോ​യി​ൻ...

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

0
കൊച്ചി : പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ എൻ രാമചന്ദ്രന്റെ മകൾ...