കൊല്ലം : ബസ്സിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. എഴുകോണിൽ ബസ്സിൽനിന്ന് തെറിച്ചുവീണ ഒൻപതാം ക്ലാസുകാരൻ നിഖിലിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാർ കടന്നെന്നാണ് പരാതിയുയർന്നിരിക്കുന്നത്. സഹപാഠികൾ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്നും ആരോപിക്കപ്പെടുന്നു. ചൊവ്വാഴ്ച്ച വൈകിട്ടാണ് വിദ്യാർഥി ബസ്സിൽ നിന്ന് തെറിച്ചു വീണത്.
ബസ്സില്‍ നിന്ന് തെറിച്ചു വീണ വിദ്യാര്‍ഥിയോട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂരത
RECENT NEWS
Advertisment