കൊച്ചി : കെടിയു പരീക്ഷ അടുത്ത മാസം 2,3 തിയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്തും. ബിടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഒന്നാം സെമസ്റ്ററിലെയും മൂന്നാം സെമസ്റ്ററിലെയും പരീക്ഷകൾ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേരള സാങ്കേതിക സർവകലാശാലയാണ് ഡിവിഷൻ ബെഞ്ചില്‍ അപ്പീൽ നൽകിയത്.
കെടിയു പരീക്ഷ അടുത്തമാസം 2,3 തിയതികളില്‍ ; ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്തും – അപ്പീല്‍ അനുവദിച്ചു
RECENT NEWS
Advertisment