Thursday, May 15, 2025 7:51 am

കുടുംബശ്രീ ജില്ലാതല വിഷു വിപണന മേള ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നാടൻ ഉത്പന്നങ്ങളുടെ കണിയൊരുക്കി കുടുംബശ്രീ ജില്ലാതല വിപണന മേള ആരംഭിച്ചു. കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രാദേശിക വിപണി നേടിയെടുക്കുന്നതിനും പ്രാദേശിക തലത്തിൽ ലഭിക്കുന്ന അവസരങ്ങൾ കുടുംബശ്രീ സംരംഭകർക്ക് പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നഗരസഭാ ഓപ്പൺ സ്റ്റേജിനു സമീപം ജില്ലാ തലത്തിൽ വിഷു വിപണന മേള ആരംഭിച്ചത്.

ഏപ്രിൽ 12 മുതൽ 14 വരെയാണ് മേള നടക്കുന്നത്. നഗരസഭാ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി വട്ടശേരി ആദ്യ വില്പന സ്വീകരിച്ചു. വാർഡ് മെമ്പർ മാത്യൂസ് ചാലക്കുഴി, കുടുംബശ്രീ ഈസ്റ്റ്‌ സിഡിഎസ്സ് ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, വെസ്റ്റ് സിഡിഎസ്സ് ചെയർപേഴ്സൺ ഇന്ദിരാ ഭായ്, പ്രോഗ്രാം മാനേജർമാരായിട്ടുള്ള അനു ഗോപി, അനിത കെ നായർ, എൻ.യു.എൽ.എം മാനേജർ അജിത് എസ് എന്നിവർ സംസാരിച്ചു.

കുടുംബശ്രീ ജീവനക്കാരായ രഞ്ജിത, അനുശ്രീ, മഞ്ജു, സച്ചു സെറിൻ സൂസൻ, അനു വി ജോൺ, മോൻസി, നിഷ, എം.ഇ.സി മാരായ ധന്യ, ശ്രീകല എന്നിവർ പങ്കെടുത്തു. നാടൻ പച്ചക്കറികൾ, ചിരട്ട ഉപകരണങ്ങൾ, കാനന വിഭവങ്ങൾ, വിവിധ ഇനം പലഹാരങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ എന്നിവ മേളയിൽ ഒരുക്കിയിരിക്കുന്നു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി...

മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ

0
ചെന്നൈ : മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ...

ചെങ്ങന്നൂരിൽ ആൾതാമസമില്ലാത്ത വീടുകളിൽ കവർച്ചശ്രമം

0
ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളേജ് ജങ്ഷനു സമീപം ആൾപ്പാർപ്പില്ലാത്ത രണ്ടു വീടുകളിൽ...

വഴിവക്കിൽ കിടന്നുറങ്ങിയയാളെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

0
തിരുവനന്തപുരം : ജനറൽ ആശുപത്രിക്കു സമീപം കടവരാന്തയിൽ കിടന്നുറങ്ങിയയാളെ കട്ടകൊണ്ട് ഇടിച്ചു...