Friday, July 4, 2025 3:31 pm

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറയിൽ നടന്ന കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങൾ പ്രമോദ് നാരായൺ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം ജംഗ്ഷനിൽ നിന്നും വെച്ചൂച്ചിറ മാർക്കറ്റ് ജംഗ്ഷനിലേക്ക് നടന്ന വർണ്ണ ശബളമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് വാർഷികാഘോഷങ്ങൾ ആരംഭിച്ചത്. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ച വനിതാ പ്രമുഖരെ സമ്മേളനത്തില്‍ ആദരിക്കുകയുണ്ടായി.

സാമൂഹ്യ പ്രവർത്തക രംഗത്ത് ഏറെ സജീവമായ സിസ്റ്റർ തബീഥ , ഓമന ചാക്കോ സി. ഡി. എസ് മുൻ ചെയർപേഴ്സൺമാരായ രാജമ്മാൾ, റോസമ്മ സ്കറിയ, രേണുക മുരളീധരൻ, കെ. ലളിതമ്മ എന്നിവരെയാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്ത്‌ അംഗം ജെസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് പണിക്കർ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പൊന്നമ്മ ചാക്കോ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഇ. വി. വർക്കി, എസ്. രമാ ദേവി, ടി കെ രാജൻ, സിറിയക് തോമസ്,രാജി വിജയകുമാർ, സജി കൊട്ടാരം, എം. ജെ. ജിനു,ജോയി ജോസഫ്, എലിസബത്ത് തോമസ്, നിഷ അലക്സ്,പി. എച്ച്.നഹാസ്, റെംസി ജോഷി, പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ

0
കോന്നി : അരുവാപ്പുലം - ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...

മന്ത്രിമാരായ വീണാ ജോര്‍ജിനും വിഎന്‍ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : എംഎം ഹസന്‍

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീട്ടമ്മ...

കോന്നിയില്‍ തെരുവുനായ ശല്യം രൂക്ഷം ; പരിഹാരം കാണാതെ അധികൃതർ

0
കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം...

സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണ്ണാടക ഹൈക്കോടതി

0
ബെംഗളൂരു: യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി...