കൊച്ചി: ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് ജാമ്യം. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നു മാസത്തേക്കാണ് ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചുകൊണ്ട് കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് .
ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് ജാമ്യം
RECENT NEWS
Advertisment