പന്തളം : കുരമ്പാല പെരുമ്പാലൂർ ഭഗവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളത്ത് ഇന്ന് ആരംഭിച്ച് ഫെബ്രുവരി നാലിന് സമാപിക്കും. ഇന്ന് പൂവാംതിട്ട ക്ഷേത്രം, ചിറക്കരോട്ട്, പാലപ്പള്ളി ഭാഗം, പുത്തൻകാവ് ദേവീക്ഷേത്രം, പൂഴിക്കാട് നന്ദനാർക്ഷേത്രം, മൂലാംതിട്ട, പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം, തവളംകുളം. നാളെ തൂമല, ആലയിൽ, കുരമ്പാല വടക്ക്, ഇടയാടി ജംഗ്ഷൻ, ശങ്കരത്തിൽപടി , വെള്ളപ്പാറവിളഭാഗം, ചിറമുടി, എം. എം ജംഗ്ഷൻ, പന്തളം നന്ദനാർക്ഷേത്രം, 30ന് മുണ്ടുമഠത്തിൽ, ഗണേശ ഹനു മത് ദേവീക്ഷേത്രം, കുളവള്ളി, ദേവരു ക്ഷേത്രം, ഗുരുമന്ദിര ഭാഗം , ഇടമാലി, പറക്കുന്നിൽ, മൈനാപ്പള്ളി അന്നപൂർണ്ണേശ്വരി ക്ഷേത്രം, മണലാടി ഭാഗം. ഒന്നുമുതൽ പറന്തൽ, പ്ലാവിളയിൽ, വല്ലാറ്റൂർ, പഴങ്ങാലക്കുറ്റി, കൊറ്റിനാട്ടേത്ത് കളരി , മുക്കോടി ഭാഗം, രണ്ടിന് ഇരിക്കലയ്യത്ത് ഭാഗം, തുരുത്തേൽ, കൈതക്കാട്ടുപടി, കടമാൻ കോട്, പാറവിള, തോട്ടുകര നീർണാമുക്ക് ഭാഗം, മൂന്നിന് മുകയ്യത്ത് ഭാഗം, പറയന്റയ്യത്ത്, ശിവ പാർവതി ക്ഷേത്രം, മൈലാടും കളം, പ്ലാവിലയിൽ ഭാഗം, നാലിന് നെല്ലിക്കാട്ടിൽ ഭാഗം, ആലുവിള ക്ഷേത്രം, മംഗലത്ത്, നിരപ്പേൽ ക്ഷേത്രഭാഗം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033