കുവൈത്ത് സിറ്റി : കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു. പന്തളം ഐരാണിക്കുടി സ്വദേശിയായ വിൽസൺ പുലിമുഖത്തറ ആണ് മരണമടഞ്ഞത്. കുവൈത്ത് ബെഥേൽ എജി സഭാംഗമാണ്. ഭാര്യ ഷേർളി വിൽസൺ.(ജഹറ ഹോസ്പിറ്റൽ), മകൾ – ഫേബ.
കുവൈത്തിൽ പന്തളം സ്വദേശി മരണമടഞ്ഞു
RECENT NEWS
Advertisment