മനാമ : ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ആകെ 1200 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് അതോറിറ്റി (എൽ.എം.ആർ.എ) കണക്കുകൾ. വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന് എൽ.എം.ആർ.എ നടത്തിയ പരിശോധനക്കിടെ നിയമലംഘനം നടത്തിയവരെ കണ്ടെത്തുകയും നാടുകടത്തുകയുമായിരുന്നു. ജനുവരിമുതൽ മാർച്ച് വരെ ഏകദേശം 151 സംയുക്ത പരിശോധനകളാണ് നടന്നത്. ആകെ 1212 പേരെയാണ് ഇക്കാലയളവിൽ നാടുകടത്തിയത്. പ്രതിമാസം 400 പേരാണ് ഇത്തരത്തിൽ ഡിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയം, ദേശീയ, പാസ്പോർട്ട്, താമസകാര്യ വിഭാഗം, ഗവർണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് മീഡിയ ആൻഡ് സെക്യൂരിറ്റി കൾച്ചർ, മുനിസിപ്പാലിറ്റി അഫേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവരുമായി ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. ഈ പരിശോധനകൾ തുടരുമെന്നും എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കുമെന്നും അതോറിറ്റി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1