പെരിയ : യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു(22)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടി സ്വദേശിനിയായ അനുവിന്റേത് പ്രണയ വിവാഹമായിരുന്നു. 2 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് 9 മാസം പ്രായമായ പെണ്‍കുഞ്ഞുണ്ട്.