എറണാകുളം:എറണാകുളത്ത് ഭര്‍തൃവീട്ടില്‍ രണ്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമലയാണ് തൂങ്ങി മരിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ് അമല ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് അമല ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തില്‍ ആസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment