പത്തനംതിട്ട : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വനിത സൈക്കിള്‍ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിള്‍ വിതരണവും നടത്തി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സൈക്കിള്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അനില്‍കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍. ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിത സൈക്കിള്‍ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിള്‍ വിതരണവും നടത്തി
RECENT NEWS
Advertisment