Thursday, July 3, 2025 10:56 pm

ഇടപ്പാവൂർ ഭഗവതിക്ഷേത്രത്തിലെ ലക്ഷാർച്ചനയും മൃത്യുഞ്ജയഹോമവും പുണ്യദർശനമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടപ്പാവൂർ ഭഗവതിക്ഷേത്രത്തിലെ ലക്ഷാർച്ചനയും മൃത്യുഞ്ജയഹോമവും പുണ്യദർശനമായി. തിങ്കളാഴ്ച പുലർച്ചെ ഭദ്ര, ദുർഗാ ക്ഷേത്രങ്ങളിലെ വിശേഷാൽ പൂജകൾക്കുശേഷം ദുർഗാക്ഷേത്രത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. 21പേർ ചേർന്നാണ് അർച്ചന നടത്തിയത്. എട്ടരയോടെ ഭദ്രാക്ഷേത്രത്തിലെ ശിവന്റെ നടയിൽ മൃത്യുഞ്ജയഹോമവും തന്ത്രിയുടെ കാർമികത്വത്തിൽ ആരംഭിച്ചു. 10.30-ഓടെ ഹോമ സമർപ്പണം നടന്നു. ആറരയോടെ തന്ത്രിയുടെ കാർമികത്വത്തിൽ സമർപ്പണം നടന്നു. ആദ്യം ഭദ്രാക്ഷേത്രത്തിലായിരുന്നു അഭിഷേകം നടന്നത്. ദുർഗാ ക്ഷേത്രത്തിൽനിന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് കലശം ഭദ്രാ ക്ഷേത്രത്തിലേക്ക് എതിരേറ്റത്. തന്ത്രി കുങ്കുമാഭിഷേകം നടത്തി. തുടർന്ന് ദുർഗാക്ഷേത്രത്തിൽ മഞ്ഞളഭിഷേകവും നടന്നു. ക്ഷേത്രഭരണ സമിതി ഭാരവാഹികളായ എം.ജോഷ് കുമാർ, വി.കെ.ഗോപകുമാർ, എം.ടി.സുരേഷ്, വിദ്യാധരൻ അമ്പലാത്ത്, വി.ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...

തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ്...

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...