Saturday, July 5, 2025 4:28 pm

കൂ​ട്ടി​ക്ക​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം ആ​റാ​യി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കൂ​ട്ടി​ക്ക​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം ആ​റാ​യി. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ കൂ​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി​യി​ല്‍ ര​ണ്ടി​ട​ത്താ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ അ​ഞ്ച് വീ​ടു​ക​ള്‍ മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ന്‍ ദു​ര​ന്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇതില്‍ മൂ​ന്ന് വീ​ടു​ക​ളാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​ലി​ച്ചു പോ​യ​ത്. ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യ്ക്കോ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കോ പ്ലാ​പ്പ​ള്ളി​യി​ല്‍ എ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ല്‍ ഉണ്ടാ​കു​ക​യും റോ​ഡ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : കുട്ടികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ട് അഡ്വ....