കോട്ടയം : കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് ഉരുൾപൊട്ടൽ. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പോലീസും നാട്ടുകാരും ഉൾപ്പെട്ട രക്ഷാ പ്രവർത്തകർ. ആളപായമില്ല. മുണ്ടക്കയം പാലത്തിൽ ജലനിരപ്പ് ഉയർന്നു. മണിമല ആറ്റിലും വെള്ളപ്പൊക്കം ദൃശ്യമായി.
കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് ഉരുൾപൊട്ടൽ
RECENT NEWS
Advertisment