തിരുവനന്തപുരം : വലിയ കുടുംബങ്ങള്‍ക്ക് വിവിധ സഭാവിഭാഗങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിന്‍റെ വഴി സ്വീകരിച്ച് ലത്തീന്‍ സഭയും രംഗത്ത്. കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികളുണ്ടാകാന്‍ പ്രോത്സാഹനവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതിരൂപതയ്ക്ക് കീഴില്‍ വരുന്ന കുടുംബങ്ങളിലെ നാലാമത്തെ കുട്ടിക്ക് ഇനി മുതല്‍ ബിഷപ്പുമാര്‍ നേരിട്ട് മാമോദീസാ ചടങ്ങ് നടത്തും.
കൂടുതല്‍ കുട്ടികള്‍ വേണം ലത്തീന്‍ സഭ
RECENT NEWS
Advertisment