Thursday, May 15, 2025 12:01 am

ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെടുന്നു ; തെളിവുകളുമായി ഹാജരാകാന്‍ ക്രൈം നന്ദകുമാറിന് ഇഡി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കിഫ്‌ബി പോര് മുറുകി നില്‍ക്കെ കേരളത്തില്‍ രാഷ്ട്രീയ വിവാദം സൃഷ്‌ടിച്ച ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇടപെടുന്നു. ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ പരാതിയിലാണ് ഇ ഡി ഇടപെടുന്നത്. തെളിവുകളുമായി ഹാജരാകാന്‍ നന്ദകുമാറിന് ഇ ഡി നോട്ടീസ് നല്‍കി.

നാളെ രാവിലെ പതിനൊന്ന് മണിയ്‌ക്ക് ഹാജരാകാനാണ്  നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. 2006ല്‍ നല്‍കിയ പരാതിയിലാണ് ഇ ഡിയുടെ നടപടി. സംസ്ഥാനം മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ ലാവ്‌ലിന്‍ കേസ് സജീവമാകുന്നത്  സിപിഎമ്മിന്  വന്‍ തിരിച്ചടിയാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....