Sunday, May 4, 2025 6:14 am

പ്ര​ധാ​ന​മ​ന്ത്രിയെ ഇ​നി​യും വ​ഴി​യി​ല്‍ ത​ട​യുമെന്ന് ഭീ​ഷ​ണി സ​ന്ദേ​ശം

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : പ്ര​ധാ​ന​മ​ന്ത്രിയെ ഇ​നി​യും വ​ഴി​യി​ല്‍ ത​ട​യു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം ഉയര്‍ന്നു. സി​ഖ്ഫോ​ര്‍ ജ​സ്റ്റി​സി​ന്‍റെ പേ​രി​ല്‍ സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​ണ് ഫോ​ണിലൂടെയുള്ള ഭീഷണി സ​ന്ദേ​ശം എത്തിയത്. ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത കാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി​ക്ക് ആ​വി​ല്ലെ​ന്നും പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​യെ ഇ​നി​യും വ​ഴി​യി​ല്‍ ത​ട​യു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

പ​ഞ്ചാ​ബി​ല്‍ മോ​ദി​യെ റോ​ഡി​ല്‍ ത​ട​ഞ്ഞ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ സു​പ്രീം കോ​ട​തി അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. വി​ര​മി​ച്ച മു​ന്‍ ജ​സ്റ്റി​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​ബ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് സ​മി​തി​യി​ലു​ണ്ടാ​കു​ക. സ​മാ​ന സം​ഭ​വ​ങ്ങ​ള്‍ ഇ​നി​യു​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​മി​തി നല്‍കും .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ ജീവനക്കാ൪ മ൪ദിച്ചതായി പരാതി

0
പാലക്കാട് : ഒറ്റപ്പാലത്ത് തുണിക്കടയിൽ ഭാര്യക്കൊപ്പം തുണി വാങ്ങാൻ എത്തിയ യുവാവിനെ...

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിച്ച് ഇന്ത്യ

0
ദില്ലി : അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ...

നീറ്റ് യുജി പരീക്ഷ ഇന്ന് ; ക്രമക്കോടുകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് സർക്കാർ

0
ദില്ലി : മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്...

യാത്രമദ്ധ്യേ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി എംപി

0
കൽപ്പറ്റ : യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി...