Monday, July 1, 2024 6:38 pm

പന്തളം നഗരസഭയിലെ ബിജെപി ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ മാർച്ചും ധർണ്ണയും നടത്തി എൽഡിഎഫ്

For full experience, Download our mobile application:
Get it on Google Play

പന്തളം: പന്തളം നഗരസഭയിലെ ബി ജെ പി ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ എൽ ഡി എഫ് പന്തളം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ കമ്മറ്റി സെക്രട്ടറി ആർ ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാർ, ജില്ലാ കമ്മിറ്റി അംഗം ലസിത ടീച്ചർ, സി പി ഐ പന്തളം മണ്ഡലം കമ്മിറ്റി അംഗം കെ മണികുട്ടൻ, സി പി ഐ എം പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ ഫസൽ, രാധ രാമചന്ദ്രൻ, എച്ച്.അൻസാരി, വി കെ മുരളി,  എസ്.കൃഷ്ണ കുമാർ, എസ്. അരൂൺ, ജി പൊന്നമ്മ, പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച് നവാസ്, കുരമ്പാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി പ്രദീപ്, മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എൻ പ്രസന്ന കുമാർ എന്നിവർ സംസാരിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ ഓഫീസിൽ പഞ്ചിംഗ് നിലവിൽ വന്നു

0
പത്തനംതിട്ട : നഗരസഭ കാര്യാലയത്തിലെ ജീവനക്കാർക്ക് ജൂലൈ മാസം ഒന്നാം തീയതി...

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി

0
കൊച്ചി : വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണ...

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം

0
ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ...

സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന്...