Saturday, April 12, 2025 5:37 am

എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് പ​റ​ഞ്ഞ് ആ​രും വിലപേശേണ്ട​ : കാ​നം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് പ​റ​ഞ്ഞ് ആ​രും വി​ല​പേ​ശേണ്ട​തി​ല്ലെ​ന്നും എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി‍​യി​ലേ​ക്ക് ആ​രെ​യും എ​ടു​ക്കാ​ന്‍ ഉ​ദ്ദേ​ശ​മി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി​ക്ക് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​ണ്ടാ​കു​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഇ​ട​തു​മു​ന്ന​ണി ഇ​പ്പോ​ള്‍ ശ​ക്ത​മാ​യി നി​ല്‍​ക്കു​ക​യാ​ണ്. ആ​രേ​യും മു​ന്ന​ണി​യി​ലേ​ക്ക് എ​ടു​ക്കാ​ന്‍ ഉ​ദ്ദേ​ശ​മി​ല്ല. മു​ന്ന​ണി​ക്ക് ആ​ക്ഷേ​പ​മാ​കു​ന്ന കൂ​ട്ടു​കെ​ട്ടു​ക​ള്‍ ഉ​ണ്ടാ​വു​ക​യു​മി​ല്ല. പ്ര​തി​പ​ക്ഷം ഇ​പ്പോ​ള്‍ ദു​ര്‍​ബ​ല​മാ​ണ്. സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം നി​ഷ്ഫ​ല​മാ​യി​പ്പോ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണി​ത്. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ 2016 ലെ ​പ്ര​ക​ട​ന​പ​ട്ടി​ക​യി​ലെ മി​ക്ക വാ​ഗ്ദാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ക​യോ തു​ട​ക്കം കു​റി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യു​ള്ള ബ​ന്ധം മു​സ്ലിം ലീ​ഗി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നും കാ​നം പ്ര​തി​ക​രി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി

0
കൊച്ചി : ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി....

വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി

0
പാലക്കാട് : വാളയാർ ചെക്പോസ്റ്റിൽ എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി. കോയമ്പത്തൂരിൽ...

19കാരിയെ 23 പേർ ചേർന്ന് ബലാൽസംഗത്തിനിരയാക്കി

0
ലക്നൗ : ഉത്തർപ്രദേശിലെ വാരണസിയിൽ 19കാരിയെ 23 പേർ ചേർന്ന് ബലാൽസംഗത്തിനിരയാക്കിയ...

കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഗസ്റ്റ് ഹൗസ് ജീവനക്കാരൻ പിടിയിൽ

0
അയോദ്ധ്യ : കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഗസ്റ്റ് ഹൗസ്...