പത്തനംതിട്ട : ഏഴംകുളം പഞ്ചായത്ത് 7-ാം വാര്‍ഡിലെ കുലശ്ശേരില്‍ കോളനിയില്‍ ഇടതുപക്ഷ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ഇരുപതോളം പേര്‍ക്ക് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഇ.എ ലത്തീഫ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തോപ്പില്‍ ഗോപകുമാര്‍, തേരകത്ത് മണി, ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനു ചക്കാലയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മണ്ണടി പരമേശ്വരന്‍, സുരേഷ് ബാബു, കെ.വി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏഴംകുളം പഞ്ചായത്ത് കുലശ്ശേരില്‍ കോളനിയിലെ ഇടത് പ്രവര്‍ത്തികര്‍ കോണ്‍ഗ്രസിലേക്ക്
RECENT NEWS
Advertisment