മുംബൈ : ഇരയെ പിന്തുടര്‍ന്നെത്തിയ പുള്ളിപ്പുലിക്കും കുരങ്ങനും വൈദ്യതാഘാതമേറ്റ് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നവി മുംബൈക്കടുത്ത രത്‌നഗിരിരിയിലായിരുന്നു സംഭവം. കുരങ്ങനെ പിന്തുടര്‍ന്നപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പുള്ളിപ്പുലിക്ക് ഷോക്കേല്‍ക്കുകയായിരുന്നെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരയെ പിന്തുടര്‍ന്നെത്തിയ പുള്ളിപ്പുലിക്കും കുരങ്ങനും വൈദ്യതാഘാതമേറ്റ് ദാരുണാന്ത്യം
RECENT NEWS
Advertisment