Friday, July 4, 2025 1:36 pm

ലൈഫിലെ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിനെ തിരിഞ്ഞു കൊത്തുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സി.​ബി.​ഐ ​ക്ക്​ ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍​ വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ അ​ഞ്ചാം​ പ്ര​തി​യാ​ക്കി വി​ജി​ല​ന്‍​സ്​ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ച​ത്​ സ​ര്‍​ക്കാ​റി​ന്​ തിരി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

കമ്മീഷന്‍ ഇ​ട​പാ​ട്​ ന​ട​ന്നെ​ന്ന്​ ത​ന്നെ​യാ​ണ്​ ഇ​തി​ലൂ​ടെ വി​ജി​ല​ന്‍​സ്​ ശ​രി​​വെ​ക്കു​ന്ന​തും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എം. ​ശി​വ​ശ​ങ്ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യു​മെ​ന്നും വി​ജി​ല​ന്‍​സ്​ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ഈ സാഹചര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രിനെ​തി​രാ​യ ആ​യു​ധ​മാ​ക്കി വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തെ​യും മാ​റ്റാ​നു​ള്ള നീ​ക്കം പ്രതി​പ​ക്ഷം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. അ​തി​നു​ള്ള അ​വ​സ​ര​മാ​യി വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം മാ​റു​ന്നെ​ന്ന വ​സ്​​തു​ത ഒ​രു​വ​ശ​ത്ത്​ തു​ട​രു​മ്പോള്‍ ഇ​തി​ലൂ​ടെ ലൈ​ഫ്​​മി​ഷ​ന്‍ സം​ബ​ന്ധി​ച്ച സി.​ബി.​​​ഐ അ​ന്വേ​ഷ​ണ​ത്തി​ന്​ തടയിടാമെ​ന്ന പ്ര​തീ​ക്ഷ സ​ര്‍​ക്കാ​രിനു​ണ്ട്.

നി​ല​വി​ല്‍ ലൈ​ഫ്​​ മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ കോ​ട​തി സ്​​റ്റേ ചെയ്തിരിക്കു​ക​യാ​ണ്. ഈ ​കേ​സി​ലെ സ്​​റ്റേ മാ​റ്റി​ക്കി​ട്ടാ​നാ​യി സി.​ബി.​​ഐ കോ​ട​തി​യെ സ​മീ​പി​ക്കു​മ്പോള്‍ അതിന്​ ത​ട​യി​ടാ​ന്‍ വി​ജി​ല​ന്‍​സ് ​അ​ന്വേ​ഷ​ണം​കൊ​ണ്ട്​ സാ​ധി​ക്കു​മെ​ന്നാ​ണ് സര്‍ക്കാരിന്റെ ​ പ്ര​തീ​ക്ഷ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും ; അ​പ​ക​ടം ഒ​ഴി​യാ​തെ കു​ള​ത്തൂ​ർ​മൂ​ഴി ജംഗ്ഷന്‍

0
മ​ല്ല​പ്പ​ള്ളി : ​വ​ള​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും മൂ​ലം അ​പ​ക​ടം ഒ​ഴി​യാ​തെ...

ഹിമാചൽപ്രദേശിൽ മഴക്കെടുതി രൂക്ഷം ; 63 മരണവും 400 കോടിയുടെ നാശനഷ്ടവും രേ​ഖപ്പെടുത്തി

0
ന്യൂഡൽഹി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഹിമാചൽപ്രദേശിൽ ഇതുവരെ 63 മരണവും...

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി സസ്‌പെൻഡ് ചെയ്തു

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി വൈസ്...

മെഡിക്കൽ കോളേജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും : ജില്ലാ കളക്ടർ ജോൺ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന്...