തൃശൂർ : കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു. 104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ലോറി കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്നു ; ഇടിച്ചിട്ടു പോയ ലോറി കണ്ടെത്താൻ ശ്രമം തുടങ്ങി
RECENT NEWS
Advertisment