ന്യൂഡല്‍ഹി : രാജ്യവ്യാപകമായ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്ത്. നാളെ മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം. ഏപ്രില്‍ 20 വരെയാണ് കര്‍ശന നിയന്ത്രണം. കോവിഡ് ബാധിത പ്രദേശങ്ങള്‍ക്ക് നിലവിലുള്ള ഇളവുകള്‍ എടുത്ത് കളയും. ഈ പ്രദേശങ്ങളെ ഒറ്റപ്പെടുത്തി നിയന്ത്രിക്കും. മേയ് 3 വരെ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളില്‍ ഇളവ് ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇളവുകള്‍ ഇല്ല ; രാജ്യം അടഞ്ഞു തന്നെ കിടക്കും
RECENT NEWS
Advertisment