Thursday, July 3, 2025 7:30 am

അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ; ഹൈക്കോടതി നിര്‍ദേശത്തിനെതിരെ യുപി സുപ്രീം കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ അടച്ചു പൂട്ടലിന്റെ ആവശ്യമില്ലെന്ന് യുപി സര്‍ക്കാര്‍. കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 5 നഗരങ്ങളില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലഖ്‌നൗ, പ്രഗ്യാരാജ്, വാരാണസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്.

എന്നാല്‍ നിലവില്‍  അടച്ചുപൂട്ടല്‍ സാഹചര്യമില്ല. ഈ നഗരങ്ങളില്‍ അടക്കം കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഈക്കാര്യം കോടതിയെ അറിയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും യുപി സര്‍ക്കാര്‍ തീരുമാനിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി

0
കോഴിക്കോട്: കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി...

തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തിരുവനന്തപുരം പോത്തൻകോട് തെരുവ് നായയുടെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍...

വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ

0
തിരുവനന്തപുരം : കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടിക്ക്...