പത്തനംതിട്ട : ലോക്ക് ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചവര്‍ക്കെതിരേ തിങ്കള്‍ ഉച്ചയ്ക്ക് ശേഷം ചൊവ്വ ഉച്ചയ്ക്ക് രണ്ടു വരെ 324 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 321 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 315 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിലവിലെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി.
ലോക്ക് ഡൗണ്‍ ലംഘനം ; 321 പേരെ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment