തൃശ്ശൂർ : തൃശ്ശൂരിൽ ഈ വർഷം നടക്കുന്നത് ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കും. ജില്ലയിൽ തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയിട്ട് നാളുകൾ ഏറെയായി. കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനം പിടിച്ചെടുക്കാനും കെെവിടാതിരിക്കാനും ശ്രമിക്കുന്നത് മൂന്ന് മുന്നണികളുമാണ്. സീറ്റ് നിലനിർത്താൻ സർപ്രെെസ് സ്ഥാനാർത്ഥിയെ ഇറക്കി കോൺഗ്രസും മണ്ഡലത്തിലെ സുപരിചിതനായ സ്ഥാനാർത്ഥിയെ നിർത്തി ഇടതു മുന്നണിയും കാര്യമായ പ്രചാരണങ്ങൾ നടത്തി ബിജെപിയും മത്സരത്തിൻ്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. തൃശൂർ, ഗുരുവായൂർ, മണലൂർ, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് തന്നെ ഏഴ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്സസഭാ മണ്ഡലം. ഇടത് പക്ഷത്തിനോട് കൂറ് പുലർത്തുന്ന മണ്ഡലം ചിലപ്പൊഴൊക്കെ കോൺഗ്രസിനും അനുകൂല വിധി നൽകാറുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം 12,93,744 വോട്ടർമാരാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഉള്ളത്.
—
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
ലോക്സഭാ തെരഞ്ഞെടുപ്പ് ; തൃശൂരിൽ ഈ വർഷം നടക്കുന്നത് ശക്തമായ ത്രികോണപ്പൂരം, ഇതിൽ ആര് ജയിക്കും?
RECENT NEWS
Advertisment