മാഹി : മാഹി ഗവ.എം.ജി.കോളേജിന് എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ 99% റാങ്ക്. വിജയത്തിന്റെ സന്തോഷത്തില്‍ ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ ഓഫീസ് സൂപ്രണ്ട് സജീവ് കുമാര്‍ പ്രിന്‍സിപ്പല്‍, സി-എ.ആസിഫിനെ പൊന്നാട ‘അണിയിച്ച് ആദരിച്ചു.
ചരിത്ര നേട്ടം സ്വന്തമാക്കി മാഹി ഗവ.എം.ജി. കോളേജ്
RECENT NEWS
Advertisment