പാലക്കാട് : മലമ്പുഴ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി മണികണ്ഠനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മണികണ്ഠനും സുഹൃത്തുക്കളും കുളിക്കാനിങ്ങിയപ്പോള് അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമനസേന നടത്തിയ തെരച്ചിലില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മലമ്പുഴ ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment