Sunday, June 30, 2024 6:26 pm

മലപ്പുറത്തെ സീ​റ്റ് പ്ര​തി​സ​ന്ധി ; കെ​എ​സ്‌​യു, എം​എ​സ്എ​ഫ് മാ​ര്‍​ച്ചി​ല്‍ വ്യാപക സം​ഘ​ര്‍​ഷം

For full experience, Download our mobile application:
Get it on Google Play

മല​പ്പു​റം: മ​ല​ബാ​റി​ലെ സീ​റ്റ് പ്ര​തി​സ​ന്ധി​യി​ല്‍ മ​ല​പ്പു​റ​ത്ത് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ വ്യാപക സം​ഘ​ര്‍​ഷം. പി​ന്‍​വ​ശ​ത്തെ ഗേ​റ്റി​ലൂ​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​രെ പോ​ലീ​സെ​ത്തി ബ​ല​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ 32,366 കു​ട്ടി​ക​ള്‍​ക്ക് സീ​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​നി 44 മെ​റി​റ്റ് സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്‌​യു​വും എം​എ​സ്എ​ഫും അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടിംബർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ്...

0
റാന്നി: ടിംബർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ഹെഡ് ലോഡ്...

70 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളോ? അക്ഷയ AK 658 ലോട്ടറി നറുക്കെടുപ്പ് നറുക്കെടുത്തു

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 658 ലോട്ടറി നറുക്കെടുത്തു. AS...

സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും

0
പത്തനംതിട്ട : സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട്...

തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

0
പന്തളം: തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി...