Saturday, July 5, 2025 5:50 am

കൊല്ലം കിളിയല്ലൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്ക്കറ്റ് : പ്രവാസി മലയാളി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കിളിയല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍-19 ആനന്ദ മന്ദിരത്തില്‍ കെ വി ശശികുമാറാണ് (80)മരിച്ചത്. ഏതാനും ദിവസങ്ങളായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി മക്കളുടെ കൂടെ ഒമാനില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ തുളസി ഭായ്, മക്കള്‍: ബിജു, ബൈജു(ഇരുവരും ഒമാനില്‍), ബിജി, മരുമക്കള്‍: രതി, ദീപ, ജയപ്രകാശ്. മൃതദേഹം സോഹാറില്‍ സംസ്‌കരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...

ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാൾ അറസ്റ്റിൽ

0
കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ്...

യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി

0
കാസർഗോഡ് : തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത...