ബ്രിട്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കൂത്താട്ടുകുളം സ്വദേശി സിബിയാണ് മരിച്ചത് . രണ്ടാഴ്ചയായി ഡെര്‍ബിയില്‍ ചികില്‍സയിലായിരുന്നു.ഇന്ന് ഉച്ചയോട് കൂടി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. കൂടെ താമസിച്ചിരുന്നവര്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
RECENT NEWS
Advertisment