Friday, July 4, 2025 3:29 pm

മാലിന്യം കുന്നു കൂടി ഇട്ടിയപ്പാറ ചന്ത

For full experience, Download our mobile application:
Get it on Google Play

ഇട്ടിയപ്പാറ : ഇട്ടിയപ്പാറ ചന്തയുടെ പ്രവർത്തനം നിലച്ചെങ്കിലും മാലിന്യത്തിനു കുറവില്ല. പഴയ മലിനജല നിർമാർജന സംഭരണിയിലും ചന്തയുടെ വശങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണത്. കോവിഡിനു മുൻപു തന്നെ ഇട്ടിയപ്പാറ ചന്തയുടെ പ്രവർത്തനം നിലച്ചിരുന്നു. ഉണക്ക മീൻ കച്ചവടം മാത്രമാണ് ഇപ്പോഴുള്ളത്. എന്നിട്ടും മാലിന്യം കുറയുന്നില്ല. സമീപത്തുള്ള കച്ചവടക്കാർ സ്റ്റാളുകളുടെ പരിസരങ്ങളിൽ മാലിന്യം തള്ളുന്നുണ്ട്. കൂടാതെ മദ്യപന്മാർ ഉപയോഗിക്കുന്ന ഗ്ലാസുകളും മറ്റും സ്റ്റാളിലും പരിസരത്തും തള്ളിയിട്ടാണു പോകുന്നത്. മദ്യക്കുപ്പികളും പരിസരങ്ങളിൽ വലിച്ചെറിയുന്നുണ്ട്. ചന്തയിൽ നിന്നുള്ള വരുമാനം നിലച്ചതോടെ പഴവങ്ങാടി പഞ്ചായത്തും ഇവിടേക്കു വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. രാത്രിയും പകലും മദ്യപന്മാർ‌ ഇവിടം താവളമാക്കുന്നതും ഇതുമൂലമാണ്. മീൻ സ്റ്റാളുകളിൽ നിന്നുള്ള മലിനജലം സംഭരിച്ചിരുന്ന ഭൂഗർഭ അറയാണ് മാലിന്യം തള്ളാനുള്ള പ്രധാന കേന്ദ്രം. ഇവിടെയും മാലിന്യ സംസ്കരണത്തിനു സംവിധാനമില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രിമാരായ വീണാ ജോര്‍ജിനും വിഎന്‍ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : എംഎം ഹസന്‍

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീട്ടമ്മ...

കോന്നിയില്‍ തെരുവുനായ ശല്യം രൂക്ഷം ; പരിഹാരം കാണാതെ അധികൃതർ

0
കോന്നി : കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം...

സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണ്ണാടക ഹൈക്കോടതി

0
ബെംഗളൂരു: യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസ് റദ്ദാക്കി...

പാലക്കാട് നിപ സ്ഥിരീകരിച്ച മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി

0
പാലക്കാട്: പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38...