Thursday, July 3, 2025 8:57 am

പ്രാ​​ർ​​ത്ഥ​​ന​​യ്ക്കാ​​യി പ​​ള്ളി​​യി​​ൽ ക​​യ​​റി​​യ വി​​ദ്യാ​​ർത്ഥി​​നി​​യു​​ടെ ബാ​​ഗ് മോ​​ഷ്ടി​​ച്ചു ; കോട്ടയത്ത് പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോ​​ട്ട​​യം: പ്രാ​​ർ​​ത്ഥന​​യ്ക്കാ​​യി പ​​ള്ളി​​യി​​ൽ ക​​യ​​റി​​യ വി​​ദ്യാ​​ർ​​ത്ഥി​​നി​​യു​​ടെ മൊ​​ബൈ​​ലും പ​​ണ​​വും അ​​ട​​ങ്ങി​​യ ബാ​​ഗ് മോ​​ഷ്ടി​​ച്ച​​യാൾ അറസ്റ്റിൽ. ഇ​​ടു​​ക്കി ക​​ട്ട​​പ്പ​​ന തൈ​​ക്ക​​രി​​യി​​ൽ പ്ര​​ദീ​​പ് കു​​മാ​​ർ (40) ആണ് അറസ്റ്റിലായത്. കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 8.30 ഓ​ടു​കൂ​ടി ഇ​​യാ​​ൾ നാ​​ഗ​​മ്പ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ള്ളി​​യി​​ൽ എ​​ത്തി​​യ അ​​യ​​ർ​​ക്കു​​ന്നം സ്വ​​ദേ​​ശി​​നി​​യാ​​യ വി​​ദ്യാ​​ർ​​ത്ഥി​​നി​​യു​​ടെ ബു​​ക്കു​​ക​​ളും മൊ​​ബൈ​​ൽ ഫോ​​ണും പ​​ണ​​വും അ​​ട​​ങ്ങി​​യ ബാ​​ഗ് മോ​​ഷ്ടി​​ച്ചു​​കൊ​​ണ്ട് ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു. ബാ​​ഗ് പ​​ള്ളി​​യു​​ടെ അ​​രി​​കി​​ൽ വച്ച് പ്രാ​​ർ​​ത്ഥ​​ന​​യ്ക്കാ​​യി​ നി​​ന്ന സ​​മ​​യ​​ത്താ​​ണ് സംഭവം.

വി​​ദ്യാ​​ർ​​ത്ഥിനി​​യു​​ടെ പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ കോ​​ട്ട​​യം ഈ​സ്റ്റ് പോലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ശാ​​സ്ത്രീ​​യ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ ഇ​​യാ​​ളാ​​ണ് മോ​​ഷ്ടി​​ച്ച​​തെ​​ന്ന് ക​​ണ്ടെ​​ത്തു​​ക​​യും തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​നോ​​ടു​​വി​​ൽ ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​ടു​​ക്കി സ്വ​​ദേ​​ശി​​യാ​​യ ഇ​​യാ​​ൾ കു​​റ​​ച്ചു നാ​​ളു​​ക​​ളാ​​യി കോ​​ട്ട​​യ​​ത്തും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി ഹോം​​ന​​ഴ്സാ​യി ജോ​​ലി ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു. പ്ര​​ദീ​​പി​​നെതിരെ ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട എ​​ന്നീ ജി​​ല്ല​​ക​​ളി​​ൽ സ​​മാ​​ന​​മാ​​യ കേ​​സു​​ക​​ൾ നി​​ല​​വി​​ലു​​ണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

0
എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...