ഭുബനേശ്വര്‍: ഓൺലൈൻ ഗെയിം കാലിച്ചതിനെ എതിർത്തതിനെത്തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും 21കാരൻ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന സംഭവമുണ്ടായത് ഒഡീഷയിലെ ജഗത്‌സിങ്പൂരിലാണ്. തിങ്കളാഴ്ച്ച പുലർച്ചെ സുർജ്യകാന്ത് കൊലപ്പെടുത്തിയത് പ്രശാന്ത് സേത്തി, ഭാര്യ കനകലത, മകൾ റോസ്‌ലിൻ എന്നിവരെയാണ്. ഇരുമ്പുവടിയും കല്ലും ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.