ഇംഫാൽ : മാസങ്ങളായി മണിപ്പൂരിൽ അരങ്ങേറുന്ന സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാങ്പോക്പി ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കുക്കി വിഭാഗക്കാരാണ് കൊല്ലപ്പെട്ട മൂന്ന് പേരും. വെടിവെച്ചത് മെയ്തികളാണെന്നാണ് കുക്കി വിഭാഗം ആരോപിക്കുന്നത്.
മണിപ്പൂരിൽ വീണ്ടും സംഘർഷം ; മൂന്നുപേർ വെടിയേറ്റ് കൊല്ലപ്പെട്ടു
RECENT NEWS
Advertisment