ഇംഫാൽ: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയെതുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മണിപ്പൂരിലെ നോനി ജില്ലയിൽ ഹൈവേ തടസ്സപ്പെട്ടു. ഇംഫാൽ-സിൽച്ചാർ ഹൈവേയിൽ 500 ട്രക്കുകൾ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. അവശ്യ സാധനങ്ങളുമായി പോകുന്ന വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. ദേശീയ പാത 37ൽ ഇറാങ്ങിനും അവാങ്ഖുലിനും ഇടയിലുള്ള ഭാഗം 2, ഖോങ്സാങ്ങിനും അവാങ്ഖുലിനും ഇടയിലും രാങ്ഖുയി ഗ്രാമത്തിലും ബുധനാഴ്ച മണ്ണിടിച്ചിലുണ്ടായതായി അധികൃതർ അറിയിച്ചു. റോഡ് വൃത്തിയാക്കുന്നതിനും ഗതാഗതം പുനരാരംഭിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ വർഷം ജൂണിൽ ജില്ലയിൽ റെയിൽവേ നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ 61 പേർ മരിച്ചിരുന്നു. ജിരിബാം-ഇംഫാൽ റെയിൽവേ ലൈനിന്റെ ടുപുൾ റെയിൽവേ യാർഡ് നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033