കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയക്കുട്ടി പാടിയ “മഞ്ഞണിഞ്ഞരാവ് ” ഏറ്റവും പുതിയ ക്രിസ്മസ് ആൽബം പുറത്തിറങ്ങി. സജി പുല്ലാട് രചിച്ച ഗാനത്തിന് മോൻസി അലക്സാണ്ടർ ഈണവും പശ്ചാത്തല സംഗീതവും ഒരുക്കിയ ഈ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു. ശ്രേയാവോക്സ് യൂട്യൂബ് ചാനലാണ് നിർമ്മാതാക്കൾ.
മഞ്ഞണിഞ്ഞരാവ് – കോഴഞ്ചേരി മാര്‍ത്തോമ്മാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയക്കുട്ടിയുടെ ക്രിസ്മസ് ആൽബം
RECENT NEWS
Advertisment